കഴിഞ്ഞ ഒരു മാസക്കാലമായി ആശാന് ചിന്തിക്കുകയായിരുന്നു.. എങ്ങനെ നിങ്ങളുടെ മനസ്സില്‍ സ്ഥിരപ്പ്രതിഷ്ഠ നേടാം എന്നതിനെ കുറിച്ച്. ഉടായിപ്പ് കഥകളുമായി വന്നിട്ട് വലിയ മെച്ചം ഉണ്ടാവില്ലെന്ന് മനസ്സിലായപ്പോ ആശാന് പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുകയാണ്. 'അനശ്വര ഗാന'ങ്ങളുമായി. ഈ പാട്ടുകള്‍ ആശാന് പാടിയതല്ല. ഒറിജിനല്‍ 916 തന്നെയാണ്. നിങ്ങള്‍ ഈ സംരഭത്തില്‍ ആശാന്റെ കൂടെ ഉണ്ടാവുമെന്ന് കരുതുന്നു. ഇതാണ് പുതിയ ബ്ലോഗിന്റെ ലിങ്ക് http://bestmalayalamfilmsongs.blogspot.com/ നിങ്ങളുടെ ഇഷ്ട ഗാനങ്ങളും പങ്കുവെക്കുക. പുതിയ ബ്ലോഗ് വരുമ്പോള്‍ പഴയ ബ്ലോഗ് എടുത്തു കളയും എന്ന് ആരും മോഹിക്കേണ്ട.. വെള്ളത്തിലാശാന്‍ ബ്ലോഗില്‍ ഇനിയും കഥകള്‍ ഇട്ടു നിങ്ങള്ടെ ക്ഷമയെ പരീക്ഷിക്കുന്നതാണ്..!!!
എല്ലാവര്ക്കും നന്ദി,
സംഗീതത്തെ ഒരുപാടു സ്നേഹിക്കുന്ന, സംഗീത പ്രേമിയായ ആശാന്...
നന്നായി..!! ഹല്ല പിന്നെ
ReplyDeletemunpe avamayirunnu...........
ReplyDeleteഇതൊക്കെ ഇത്ര പറയാനുണ്ടോ? അങ്ങ് തുടങ്ങെന്നെ.
ReplyDeleteആദ്യം "വാഴക്കോടന്റെ പോഴത്തരങ്ങള്‍"
ReplyDeleteപിന്നെ "ചാണ്ടിക്കുഞ്ഞിന്റെ തെണ്ടിത്തരങ്ങള്‍"
ഇപ്പോഴോ "വെള്ളത്തിലാശാന്റെ കള്ളത്തരങ്ങള്‍"
ഇനി "ചെറ്റത്തരങ്ങള്‍" ബാക്കിയുണ്ട്...അതാരാണാവോ സ്വന്തമാക്കുക!!!
ഹംസ,
ReplyDelete:) ഹല്ല പിന്നെ..
annie,
ഇപ്പോഴും താമസിച്ചിട്ടില്ല.. അവിടെ വന്നു പാട്ടുകള്‍ കേട്ട് അഭിപ്രായങ്ങള്‍ ഇടൂ..
സുല്‍ഫി,
അവിടെ വരാറുണ്ടോ? സമയം കിട്ടുമ്പോള്‍ വരിക..
ചാണ്ടി,
ആ പേര് ആരോ രജിസ്റ്റര്‍ ചെയ്തു എന്ന് ആരോ പറയുന്ന കേട്ടു.. നമുക്ക് കാത്തിരിക്കാം.. :) :)
:0-)
ReplyDelete..
ReplyDeleteഎന്റേം സഹകരണം പ്രതീക്ഷിക്കാം :)
..
ആശംസകള്‍
ReplyDeleteഅവസാനം ഒക്കെ 'വെള്ളത്തി'ലാവാതെ നോക്കണം
ReplyDeleteഒരു തയ്യിൽ വീട്ടുകാരനെ കണ്ടപ്പോൾ ഒന്ന് വന്ന് നോക്കിയതാണ് കേട്ടൊ ഭായ്.
ReplyDelete